Skip to main content

കര്‍ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കണം

അകത്തേത്തറ കൃഷി ഭവനില്‍ നിന്ന് കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്ന കര്‍ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നവംബര്‍ 18നകം കൃഷി ഭവനില്‍ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ തുടര്‍ന്നും കര്‍ഷക പെന്‍ഷന്‍ ലഭിക്കൂ. 
 

date