Skip to main content
ജില്ലാ പോലീസ് ആസ്ഥാനത്ത് പൊതുജനങ്ങളുടെ സൗകര്യാര്‍ഥം പുതുതായി നിര്‍മ്മിച്ച ഫ്രണ്ട് ഓഫീസ് കെട്ടിടത്തിന്റെ് ഉദ്ഘാടനം ജില്ലാ പോലീസ് കെ. ജി സൈമണ്‍ നിര്‍വഹിക്കുന്നു.

ജില്ലാ പോലീസ് കാര്യാലയത്തിലെ ഫ്രണ്ട് ഓഫീസ്    ഉദ്ഘാടനം ചെയ്തു

  ജില്ലാ പോലീസ് ആസ്ഥാനത്ത് പൊതുജനങ്ങളുടെ സൗകര്യാര്‍ഥം പുതുതായി നിര്‍മ്മിച്ച ഫ്രണ്ട് ഓഫീസ് കെട്ടിടത്തിന്റെ് ഉദ്ഘാടനം ജില്ലാ പോലീസ് കെ. ജി സൈമണ്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലയിലെ ഡിവൈഎസ്പി മാരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും മിനിസ്റ്റീരിയല്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു. 

 

date