Skip to main content

പരാതി പരിഹാര അദാലത്ത്: 19 വരെ അപേക്ഷ സ്വീകരിക്കും

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്തില്‍ മെയ് 19 വരെ പരാതികള്‍ സമര്‍പ്പിക്കാം. സംരംഭകര്‍ക്കും പൊതുജനങ്ങള്‍ക്കും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി  www.industries.kerala.gov.in  വെബ്‌സൈറ്റിലും ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടും പരാതികള്‍ നല്‍കാം.

date