Skip to main content

യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോംമ്പൗണ്ടിലുള്ള സ്വയംപ്രഭാ കേന്ദ്രത്തിലേക്ക് യോഗാ ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്.  യോഗ്യരായര്‍ മെയ് 23ന് വൈകുന്നേരം അഞ്ചിനകം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം.

date