Skip to main content

കരിങ്കോഴി കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക്

പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ഒരു മാസം പ്രായമുളള കരിങ്കോഴി കുഞ്ഞുങ്ങള്‍ 200 രൂപ നിരക്കില്‍ നവംബര്‍ 20-ന് വില്‍പനയ്ക്ക് ലഭിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ അറിയിച്ചു. വിതരണത്തിനുളള ടോക്കണ്‍ രാവിലെ എട്ട് മുതല്‍ നല്‍കും.  

വിശദവിവരം. ഫോണ്‍ :  0466-2212279. 

date