Skip to main content

വയോശ്രേഷ്ഠ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു

 

           വയോജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുളള 'വയോശ്രേഷ്ഠസമ്മാന്‍ -2018' അവാര്‍ഡിന് അപേക്ഷ  ക്ഷണിച്ചു. അപേക്ഷ മെയ് 30 നകം കോട്ടയം ജില്ലാ സാമൂഹ്യ നീതി ആഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍  ംംം.ംെറ.സലൃമഹമ.ഴീ്.ശി  അല്ലെങ്കില്‍ വേേു://ീെരശമഹഷൗേെശരല.ിശര.ശി  എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. 

                                                 (കെ.ഐ.ഒ.പി.ആര്‍-1045/18)

date