Skip to main content

വികസനസെമിനാര്‍ നാളെ

 

മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായി മെയ് 26 ഉച്ചകഴിഞ്ഞ് രണ്ടിന് ഡി.സി. ഓഡിറ്റോറിയത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു. സെമിനാറില്‍ കാര്‍ഷിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, ജില്ലയിലെ സംരംഭകത്വം, റഭബര്‍ വ്യവസായം, അച്ചടിരംഗം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ പേപ്പറുകള്‍ അവതരിപ്പിക്കും. പ്രസ്തുത വിഷയങ്ങളിലെ വിദഗ്ദ്ധര്‍ പങ്കെടുക്കും. 

date