Skip to main content

ഫെസിലിറ്റേറ്റര്‍ നിയമനം

 

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ജൈവകൃഷി പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. വി.എച്ച്.എസ്.സി (അഗ്രിക്കള്‍ച്ചര്‍) ഉം, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഓര്‍ഗാനിക് ഫാമിങ്ങിലുളള ഡിപ്ലോമയുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ കോട്ടയം കളക്‌ട്രേറ്റ് സമുച്ചയത്തിലുളള പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം പങ്കെടുക്കണം. 

                                                  (കെ.ഐ.ഒ.പി.ആര്‍-1058/18)      

date