Skip to main content

 വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 

 

വടവാതൂര്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ മെയ് 28 രാവിലെ 10ന്                 പി.ജി.ടി ഇക്കണോമിക്‌സിനും 29 രാവിലെ 10ന്  ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (മെയില്‍) തസ്തികയിലേക്കും കരാര്‍ നിയമനത്തിനുളള വാക്ക്- ഇന്‍-ഇന്റര്‍വ്യൂ നടക്കും. 

                                             (കെ.ഐ.ഒ.പി.ആര്‍-1057/18) 

date