Skip to main content

കെയര്‍ടേക്കര്‍ ഒഴിവ്

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പൊന്നാനി ഓഫീസിന് കീഴിലുള്ള ഗവ.റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍  'കെയര്‍ടേക്കര്‍' ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.      ഡ്യൂട്ടി സമയം വൈകുന്നേര് നാല് മുതല്‍ രാവിലെ ഒമ്പത് വരെയായിരിക്കും.  അപേക്ഷിക്കുന്നവര്‍ ഹോസ്റ്റലില്‍ താമസിച്ച് വിദ്യാര്‍ത്ഥികളുടെ പഠന മികവിന് പ്രയത്‌നിക്കാന്‍ തയ്യാറുളളവരായിരിക്കണം. യോഗ്യത ഏതെങ്കിലും ഒരു വിഷയത്തില്‍ ഡിഗ്രിയും ബിഎഡും.  താല്‍പര്യമുള്ളവര്‍  ജൂണ്‍ എട്ടിന് രാവിലെ 10 ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ 9567805702, 0494-2666428.

 

date