Skip to main content

സാക്ഷരത മിഷൻ തുടർ വിദ്യാഭ്യാസ സംഗമം ഇ്

കേരള ലോകായുക്ത സിറ്റിങ്

ആലപ്പുഴ: കേരള ലോകായുക്ത ജൂ മാസം തൃശൂർ, കോ'യം ജില്ലകളിൽ ക്യാമ്പ് സിറ്റിങ് നടത്തും. ജൂ 18,19, തിയതികളിൽ ജില്ലാ സഹകരണ ബാങ്ക് കോഫ്രൻസ് ഹാളിലും  20ന് തൃശൂർ കളക്ട്രേറ്റ് കോഫ്രൻസ് ഹാളിലും  20 മുതൽ 22 വരെ കോ'യം കളക്ടറേറ്റ് കോഫ്രൻസ് ഹാളിലുമാണ് സിറ്റിങ്.

(പി.എൻ.എ. 1270/2018)

 

യുവജനക്ഷേമ ബോർഡ്: സ്‌പോർട്‌സ് ക്വിസ് സംഘടിപ്പിച്ചു

 ആലപ്പുഴ: യുവജനക്ഷേമ ബോർഡ് ജില്ല യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്‌ബോളിന്റെ പ്രചാരണാർഥം ജില്ല പഞ്ചായത്ത് കോഫറൻസ് ഹാളിൽ സ്‌പോർട്‌സ് ക്വിസ് സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേ ബോർഡ് അംഗം മനു.സി.പുളിക്കൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജമീല, യുവജനക്ഷേമ ബോർഡ് ജില്ല കോ-ഓർഡിനേറ്റർ ടി.ടി.ജിസ്‌മോൻ, പ്രോഗ്രം ഓഫീസർ എസ്.സി.ബീന എിവർ പങ്കെടുത്തു. ക്വിസ് മാസ്റ്റർ പി.സി.ബൈജു നയിച്ച മത്സരത്തിൽ ഒും രണ്ടും മൂും സ്ഥാനം യഥാക്രമം കെ.ജെ.കുഞ്ഞുമോൻ,ആർ.രാജേഷ്, അലൻജൂഡ് തമ്പി എിവർ നേടി.സമ്മാനദാനം ജില്ല കളക്ടർ എസ്.സുഹാസ്  നിർവഹിച്ചു.

(പി.എൻ.എ. 1271/2018)

 

പ്രൈമറി അധ്യാപകരുടെ പ്രൊവിഷണൽ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആലപ്പുഴ: ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ 2001 മുതൽ 2010 വരെയുള്ള കാലയളവിൽ സർവ്വീസിൽ പ്രവേശിച്ച പ്രൈമറി അധ്യാപകരുടെ പ്രൊവിഷണൽ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്റെ പകർപ്പ് ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫീസുകളിലും വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലും പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപം, പരാതികൾ ഉണ്ടെങ്കിൽ ബന്ധപ്പെ' വിദ്യാഭ്യാസ ഓഫീസർമാർ മുഖേന രേഖകൾ സഹിതം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ ജൂ 30നകം നൽകണം.

(പി.എൻ.എ. 1272/2018)

 

ഖാദിക്ക് 30 ശതമാനം സർക്കാർ റിബേറ്റ്

ആലപ്പുഴ: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കീഴിലുള്ള ഖാദി വില്പനകേന്ദ്രങ്ങളിൽ റംസാൻ പ്രമാണിച്ച് ജൂ 12 മുതൽ 16 വരെ ഖാദിക്ക് 30 ശതമാനം സർക്കാർ റിബേറ്റ് ലഭിക്കുമെ് പ്രോജക്ട് ഓഫീസർ അറിയിച്ചു.

(പി.എൻ.എ. 1273/2018)

 

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ:വ്യവസായ വകുപ്പിൽ സ്വയംതൊഴിൽ പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ വെള്ളക്കിണർ ജങ്ഷനിലുള്ള ജില്ല വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കു അമ്പലപ്പുഴ താലൂക്ക് വ്യവസായ ഓഫീസിലോ, താഴെപ്പറയു നമ്പരിലോ ജൂ 29ന് മുൻപായി ബന്ധപ്പെടണം.അമ്പലപ്പുഴ 'ോക്കിന്റെ പരിധിയിൽ സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർ 9495476958 എ നമ്പരിലും  ആലപ്പുഴ മുനിസപ്പൽ പരിധിയിൽ സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർ 8891357191 എ നമ്പരിലും ആര്യാട് 'ോക്കിൽ സംരംഭം തുടങ്ങാൻ 9446468026 എ നമ്പരിലും  ബന്ധപ്പെടണം. 

(പി.എൻ.എ. 1274/2018)

 

വാഹനം വാടകയ്ക്ക് 

 

ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിന് കീഴിൽ ആര്യാട് 'ോക്ക് പഞ്ചായത്ത് കോമ്പൗിൽ പ്രവർത്തിക്കു ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് ഉപയോഗത്തിന് വാഹനം വാടകയ്ക്ക്  നൽകാൻ  താൽപര്യമുള്ളവരിൽ നി് റീ-ടെൻഡർ ക്ഷണിച്ചു. ജൂ 20നകം ടെൻഡർ നൽകണം. കൂടുതൽ വിവരം ആര്യാട് ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കും. ഫോ 0477-2291626.

 

 (പി.എൻ.എ. 1274/2018)

 

 

 

അറിയിപ്പ്

ആലപ്പുഴ: ഹരിപ്പാട് 'ോക്കിൽ മുച്ചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാനായി വാഹനങ്ങൾ ലഭിച്ചവർ ജൂ 13ന് രാവിലെ 10മണിക്ക് ഹരിപ്പാട് 'ോക്ക് പഞ്ചായത്തിൽ മുച്ചക്ര വാഹനവുമായി എത്തിച്ചേരണം. 

 

(പി.എൻ.എ. 1275/2018)

 

ആലപ്പുഴക്കാർക്ക് ഇനി ആലപ്പുഴയിൽ ത െടിക്കറ്റ് ബുക്ക് ചെയ്യാം

 ആലപ്പുഴ: കെ.എസ്.ആർ.ടി.സി യാത്രക്കാര്ക്ക് സന്തോഷ വാർത്ത.കെ.എസ്.ആർ.ടി.സി ഓടു എവിടേക്കും ഇനി ആലപ്പുഴയിൽ ത െടിക്കറ്റ് ബുക്ക്  ചെയ്യാനാകും. ഇതിനായി ഉടൻ ആലപ്പുഴയിൽ ടിക്കറ്റ് കൗണ്ടിങ് കേന്ദ്രം ആരംഭിക്കും. ആലപ്പുഴ വഴി കടുപോകു എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും ഇതുവഴി സീറ്റ് ബുക്ക് ചെയ്യാനാകും. കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമായിരുു.

(പി.എൻ.എ. 1276/2018)

സൗജന്യ പി.എസ്.സി.  പരീക്ഷാപരിശീലനം

 

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുപ്രയിൽ കുറവൻ തോട് ഐ.ഇ.എസ്സ് സ്‌കൂൾ കാമ്പസിൽ പ്രവർത്തിക്കു പരിശീലന കേന്ദ്രത്തിൽ പി.എസ്.സി.  പരീക്ഷയ്ക്കായി സൗജന്യ പരിശീലനം നൽകുതിന് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികളുടെ സൗകര്യമനുസരിച്ച് റെഗുലർ, അവധിക്കാല ബാച്ചുകൾ ലഭ്യമാണ്. ന്യൂനപക്ഷവിഭാഗത്തിന് പുറമെ 20 ശതമാനം സീറ്റുകൾ ഒ.ബി.സി വിഭാഗത്തിന് ലഭിക്കും. അപേക്ഷകൾ എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ്, ഫോ'ോ എിവ സഹിതം ജൂ 15നകം പ്രിൻസിപ്പൽ, കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്, എം.ഇ.എസ്. സ്‌കൂൾ ക്യാമ്പസ്, പുപ്ര പി.ഒ, ആലപ്പുഴ എ വിലാസത്തിൽ അയയ്ക്കണം.  അപേക്ഷാഫോറം ഓഫീസിലും ംംം.ാശിീൃശ്യേംലഹളമൃല.സലൃമഹ.ഴീ്.ശി എ വെബ്‌സൈറ്റിലും കളക്ടറേറ്റിലും ലഭിക്കും. വിശദവിവരത്തിന് ഫോ: 0477-2287869.

 

 

(പി.എൻ.എ. 1267/2018)

ഖാദി ഗ്രാമവ്യവസായ ബോർഡ്: അപേക്ഷ ക്ഷണിച്ചു  

ആലപ്പുഴ: ഖാദി ഗ്രാമവ്യവസായ ബോർഡ് നടപ്പിലാക്കു പ്രധാനമന്ത്രിയുടെ പ്രത്യേക തൊഴിൽദാന പദ്ധതി പ്രകാരം വായ്പയെടുത്ത് വ്യവസായ യൂണിറ്റുകൾ ആരംഭിക്കുതിന് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് ആലപ്പുഴ അപേക്ഷ ക്ഷണിക്കുു.താല്പര്യമുളള സംരംഭകർക്ക് ഓലൈൻ മുഖേന ംംം.സ്ശരീിഹശില.ഴീ്.ശി എ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.  വിശദവിവരങ്ങൾക്ക് ആലപ്പുഴ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി നേരി'ോ ഫോ മുഖേനയോ ബന്ധപ്പെടാവുതാണ്. ഫോ നമ്പർ 0477 2252341

 

(പി.എൻ.എ. 1268/2018)

ആലപ്പുഴ: സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടത്തു തുടർ വിദ്യാഭ്യാസ പരിപാടികൾ സജീവമാക്കുതിന്റെ ഭാഗമായി ജില്ല സാക്ഷരതാ മിഷൻ ഇ് (ജൂ 13) രാവിലെ 10.30ന് ജില്ല പഞ്ചായത്ത് കോഫറൻസ് ഹാളിൽ തുടർ വിദ്യാഭ്യാസ സംഗമം നടത്തുു. ജനപ്രതിനിധികൾ തുടർ വിദ്യാഭ്യാസ പ്രവർത്തകർ റിസോഴ്‌സ് പേഴ്‌സമാർ, പ്രേരക്മാർ എിവർ പങ്കെടുക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. 

 നൂതന  പദ്ധതികളായ നവേചതന, സമഗ്ര, അക്ഷരസാഗരം, ഭാഷ സർ'ിഫിക്കറ്റു കോഴ്‌സുകൾ എിവയ്ക്ക് പുറമെ സാക്ഷരത മിഷൻ നടത്തിവരു അക്ഷരലക്ഷം പദ്ധതി, നാല്,ഏഴ്,10 ഹയർ സെക്കൻഡറി തുല്യത കോഴ്‌സുകൾ എിവയും നടത്തുുണ്ട്. വിവിധ പദ്ധതികൾ വിജയകരമായി നടപ്പാക്കുതിനും ജൂലൈ നാലിന് നടക്കു അക്ഷരലക്ഷം പരീക്ഷയിൽ അക്ഷരലക്ഷം സർവേയിലൂടെ കണ്ടെത്തിയ മുഴുവൻപേരെയും പരീക്ഷ എഴുതിക്കുതിനാവശ്യമായ നടപടികൾ സ്വീകരിക്കുതിനും വേണ്ടിയാണ് ജില്ലാതല തുടർവിദ്യാഭ്യാസ സംഗമം സംഘടിപ്പിക്കുത്. പരിപൂർണ്ണ സാക്ഷരത കൈവരിക്കുക എ ലക്ഷ്യത്തോടെ സാക്ഷരത മിഷൻ നടത്തു പദ്ധതിയാണ് അക്ഷരലക്ഷം പദ്ധതി. എല്ലാ തുടർ വിദ്യകേന്ദ്രങ്ങളും സ്ഥിതിചെയ്യു വാർഡുകളിലാണ് ഇത് നടത്തുത്. 1693പേരാണ് ജില്ലയിൽ നി് പരീക്ഷ എഴുതുത്. 

ജില്ലയിൽ എ'് പ'ികജാതി കോളനികളിലാണ് ഈ പദ്ധതി നടപ്പിലാക്കുത്. പദ്ധതിയുടെ മുാേടിയായി ഈ കോളനികളിൽ സർവേ നടത്തിയിരുു. സർവേയിലൂടെ കണ്ടെത്തിയ പഠിതക്കളാണ് ക്ലാസിൽ എത്തുത്. ഇതര സംസ്ഥാന തൊഴിലാളികൾക്കായി സാക്ഷരത മിഷൻ നടപ്പിലാക്കു  പദ്ധതി ജില്ലയിൽ മണ്ണഞ്ചേരി  പഞ്ചായത്തിലാണ് നടപ്പാക്കുത്. ഈ പഠിതാക്കളേയും സർവേയിലൂടെയാണ് കണ്ടെത്തുത്. 

ചേർത്തല എസ്.എൻ.കോളജിലെ എൻ.എൻ.എസ് ടീമംഗങ്ങളാണ് ഇൻസ്ട്രക്ടർമാർ. ഭാഷ സർ'ിഫിക്കറ്റു കോഴ്‌സുകളായ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അഛി ഹിന്ദി കോഴ്‌സുകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ജില്ലയിലെ മുഴുവൻ തദ്ദശേസ്വയംഭരണ സ്ഥാപനങ്ങളിലും കോഴ്‌സിന്റെ രജിസ്‌ട്രേഷൻ ഊർജ്ജിതമാക്കുതിനുള്ള ശ്രമം തുടങ്ങി. ജില്ലയിൽ നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർസെക്കൻഡറി കോഴ്‌സുകൾ ഊർജ്ജിതമായി നടത്തി വരുു. തുല്യതാ രജിസ്‌ട്രേഷനുകൾ വർധിപ്പിച്ച് സമ്പൂർണ്ണ നാലാംതരം തുല്യതയിൽ തുടങ്ങി സമ്പൂർണ്ണ ഹയർ സെക്കൻഡറി തുല്യതയിൽ ജില്ലയെ എത്തിക്കുതിനുള്ള പ്രവർത്തനം നടുവരുു. പാർശ്വവൽക്കരിക്കപ്പെ' വിഭാഗമായ ട്രാൻസ്ജൻഡേഴ്‌സിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുതിനുള്ള സമന്വയ പദ്ധതിയും നിലവിലുണ്ട്. ജില്ലയിൽ നാലാംതരത്തിനും ഏഴാംതരത്തിനും ഈ വിഭാഗത്തിലുള്ള പഠിതാക്കളുണ്ട്. പത്താംതരത്തിനും ഹയർസെക്കൻഡറി കോഴ്‌സിനായും ജില്ലയിൽ നിും പഠിതാക്കൾ രജിസ്റ്റർ ചെയ്തി'ുണ്ട്. രജിസ്റ്റർ ചെയ്ത പഠിതാക്കളെ ക്ലാസിൽ എത്തിക്കുതിനുള്ള തീവ്രശമത്തിലാണ് ജില്ല സാക്ഷരതാമിഷൻ.

(പി.എൻ.എ. 1269/2018)

date