Skip to main content

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

    
കുട്ടികള്‍ വെളളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്റ്റര്‍ ഡി. ബാലമുരളി അറിയിച്ചു.

date