Skip to main content
അടിമാലി 'ോക്ക് പഞ്ചായത്ത് കൊത്തടിയില്‍ നിര്‍മ്മിച്ച ശോഭന സുധാകരന്റെ വീട് .

ലൈഫ് 64 വീടുകള്‍ പൂര്‍ത്തികരിച്ച് അടിമാലി 'ോക്ക് പഞ്ചായത്ത്.

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 71 വീടുകളില്‍ 64 വീടുകളും പൂര്‍ത്തികരിച്ച് അടിമാലി 'ോക്ക് പഞ്ചായത്ത്. മുന്‍ക്കാലങ്ങളില്‍ വിവിധ പദ്ധതികളുടെ ഭാഗമായി നിര്‍മ്മാണം ആരംഭിച്ചി'ും പൂര്‍ത്തികരിക്കാന്‍ കഴിയാതെ വ ഭവനങ്ങളുടെ പൂര്‍ത്തികരണമാണ്  ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിമാലി 'ോക്ക് പഞ്ചായത്ത് നടപ്പിലാക്കി വരുത്. ശേഷിക്കു ഏഴ് വീടുകള്‍കൂടി രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുതോടെ  ഒാംഘ'ത്തില്‍ നൂറുശതമാനം വീടുകളും പൂര്‍ത്തിയാക്കിയെ നേ'ത്തിലേക്ക് 'ോക്ക് പഞ്ചായത്ത് എത്തും. 'ോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരു വെള്ളത്തൂവല്‍, കൊത്തടി, ബൈസവാലി, പള്ളിവാസല്‍, അടിമാലി എീ അഞ്ച്  പഞ്ചായത്തുകളിലാണ് വീടുകള്‍ അനുവദിച്ചത് .അടിമാലി ഗ്രാമപഞ്ചായത്തിനായി അനുവദിച്ച 42 വീടുകളില്‍ 40 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. പള്ളിവാസല്‍ പഞ്ചായത്തില്‍ 16 വീടുകളുടെ നിര്‍മ്മാണമാണ്  'ോക്ക് പഞ്ചായത്ത് ഏറ്റെടുത്തത്. ഇതില്‍ പതിനൊെണ്ണവും പൂര്‍ത്തിയായി. ബാക്കിയുള്ള വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘ'ത്തിലുമാണ്.
വെള്ളത്തൂവലില്‍ മൂും ബൈസവാലിയില്‍ രണ്ടും, കൊത്തടി പഞ്ചായത്തില്‍ എ'ും വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ലൈഫ് പദ്ധതിക്കായി ആകെ 1,37,66000 കോടി രൂപയാണ് 'ോക്ക് പഞ്ചായത്ത് വകയിരുത്തിയത്. വിവിധ ഘ'ങ്ങളിലായി അതത് പഞ്ചായത്തുകളില്‍ നി് ശേഖരിച്ച ഉപഭോക്തൃ ലിസ്റ്റില്‍ നിാണ്  അര്‍ഹരായവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. അര്‍ഹരായവരെ കണ്ടെത്തുതിനും വീടുകളുടെ സ്ഥിതിഗതികള്‍ വിലയിരുത്തുതിനും അടിമാലി 'ോക്ക് ഡവലപ്പമെന്റ്  ഓഫീസര്‍ പ്രവീവാസു, ജോയിന്റ് ബി ഡി ഒ പി കെ ശ്യാമള, ലൈഫ് പദ്ധതിയുടെ ചുമതലയുള്ള ജയ കെ ആര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒമ്പത് പേരടങ്ങു സംഘമാണ് വിവരശേഖരണം നടത്തിയത്.
പഞ്ചായത്ത് അടിസ്ഥാനത്തില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അര്‍ഹരായ 71  പേരെ 'ോക്ക് പഞ്ചായത്ത് കണ്ടെത്തിയത്.  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ലൈഫ് പദ്ധതിക്കാനുപാതികമായ തുകയാണ് വീടുകളുടെ പൂര്‍ത്തികരണത്തിനായി ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മുരുകേശന്‍, വൈസ് പ്രസിഡന്റ് മോളി പീറ്റര്‍, വിസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി കെ പ്രസാദ് തുടങ്ങിയവരും ഗ്രാമപഞ്ചായത്ത് പ്രതിനിധികളും  ലൈഫ് പദ്ധതിയുടെ ആദ്യഘ' പൂര്‍ത്തികരണത്തിന് നേതൃത്വം നല്‍കി വരുു.

date