Skip to main content

വയര്‍മാന്‍ പരീക്ഷ ജൂലൈ 14ന്

 

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് മെയ് 26ന് നടത്താനിരു വയര്‍മാന്‍ എഴുത്തു പരീക്ഷ ജൂലൈ 14ന് ഇന്‍സ്റ്റിറ്റിയൂ'് ഓഫ് ലാംഗ്വേജ് (ഹിന്ദി) ട്രെയിനിംഗില്‍ നടത്തുമെ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 

 (പി.ആര്‍.പി 1661/2018)

date