Skip to main content

നഴ്‌സ് നിയമനം

 

ജില്ലാ ഹോമിയോ ആശുപത്രിയിലെ പെയില്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ഒഴിവുള്ള ജി.എന്‍.എം. നഴ്‌സ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി., പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറില്‍ ജി.എന്‍.എം. കോഴ്‌സ് സര്‍'ിഫിക്കറ്റ്. പ്രായം 45 വയസ്. യോഗ്യരായവര്‍ പ്രായം, വിദ്യാഭ്യാസം എിവ തെളിയിക്കു അസല്‍ സര്‍'ിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം ജൂ 23ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണമെ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ: 0471 2474266

(പി.ആര്‍.പി 1663/2018)

date