Skip to main content

ശിശുദിനത്തില്‍ കുട്ടികള്‍ക്ക് മുന്‍ഗണന

അക്ഷയ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ശിശുദിനത്തില്‍ (ഇന്ന്) 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അക്ഷയ ആധാര്‍ എന്റോള്‍മെന്റ് സെന്ററുകളില്‍  ആധാര്‍ എടുക്കുന്നതിനും, എഡിറ്റിംഗിനും   മുന്‍ഗണന ലഭിക്കുമെന്ന് അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ കിരണ്‍ എസ് മേനോന്‍ അറിയിച്ചു.

 

date