Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

മഞ്ചേരി കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസ് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ ഡിസംബര്‍ 15നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date