Skip to main content

പനി: 508 പേര്‍ ചികിത്സ തേടി

    ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (22) 508 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഒരാള്‍ക്ക്  ഹെപ്പറ്റൈറ്റിസ് ബിയും രണ്ട് പേര്‍ക്ക് ചിക്കന്‍പോക്സും സ്ഥിരീകരിച്ചു. വയറിളക്കരോഗങ്ങള്‍ക്ക് 61 പേര്‍ ചികിത്സ തേടി. ഹെപ്പറ്റൈറ്റിസ് ബി വള്ളിക്കോടാണ് സ്ഥിരീകരിച്ചിട്ടുള്ളത്.                                    (പിഎന്‍പി 1630/18)

date