Skip to main content

പാരിതോഷികം നല്‍കുന്നു

മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ പത്ത്, പന്ത്രണ്ട് എന്നീ ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 31 നകം ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസില്‍ നല്‍കണം. അപേക്ഷയുടെ മാതൃക ക്ഷേമനിധി സെക്രട്ടറി, അസിസ്റ്റന്റ് കമ്മീഷണര്‍, ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ ഓഫീസുകളിലും  ലഭിക്കും.

date