Skip to main content

ക്ഷേമനിധി കുടിശ്ശിക

 മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും അംഗങ്ങളായവര്‍ ക്ഷേമനിധി വിഹിതം കുടിശ്ശിക ജൂലൈ 31 നകം അടച്ചുതീര്‍ക്കണം. അല്ലാത്ത പക്ഷം ഇനി ഒരു അറിയിപ്പില്ലാതെ അംഗത്വം റദ്ദ് ചെയ്യും. കുടിശ്ശിക അടയ്ക്കുമ്പോള്‍ ശമ്പളപ്പട്ടികയുടെ ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ട് എന്ന ക്ഷേത്രഭാരവാഹിയുടെ സാക്ഷ്യപത്രം എന്നിവ നല്‍കണമെന്ന് ക്ഷേമനിധി സെക്രട്ടറി അറിയിച്ചു.
 

date