Post Category
ദേശീയ അധ്യാപക അവാര്‍ഡ് : അപേക്ഷിക്കാം
ദേശീയ അധ്യാപക അവാര്‍ഡ് 2017-18 നായി പരിഗണിക്കാന്‍ ആഗ്രഹിക്കുന്ന ഹയര്‍ സെക്കന്ററി അധ്യാപകര്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ നിര്‍ദ്ദേശങ്ങള്‍ (www.mhrd.gov.in/www.nationalawardtoteachers.com) അനുസരിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കണം.
പി.എന്‍.എക്സ്.2549/18
date
- Log in to post comments