Skip to main content

റേഷന്‍ കാര്‍ഡ് 

    കോന്നി താലൂക്കിലെ റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും പഞ്ചായത്ത് അടിസ്ഥാനത്തില്‍ ആഴ്ചയില്‍ ഓരോ ദിവസം വീതം ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ സ്വീകരിക്കും. പ്രമാടം, കോന്നി പഞ്ചായത്തുകളിലെ അപേക്ഷ തിങ്കളാഴ്ചയും വള്ളിക്കോട്, തണ്ണിത്തോട് പഞ്ചായത്തുകളിലേത് ചൊവ്വാഴ്ചകളിലും ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളിലേത് ബുധനാഴ്ചകളിലും അരുവാപ്പുലം, കലഞ്ഞൂര്‍ പഞ്ചായത്തുകളിലേത് വ്യാഴാഴ്ചകളിലും മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിലേത് വെള്ളിയാഴ്ചകളിലും സ്വീകരിക്കും.                                          (പിഎന്‍പി 1669/19)

date