Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ നാളെ (29)

 

റാന്നി ഗവണ്‍മെന്റ് ഐടിഐയില്‍ ഇലക്‌ട്രോണിക് മെക്കാനിക്ക് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ് ട്രേഡില്‍ എന്‍ജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ/എന്‍ടിസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ എന്‍.എ.സിയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ നാളെ (29ന്) രാവിലെ 10ന് ഐടിഐയില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04735 221085.                                              (പിഎന്‍പി 1685/18)

date