Skip to main content

ലഹരിവിരുദ്ധ ദിനാചരണം നടത്തി

 

മലയാഴപ്പുഴ ജെഎംപി ഹൈസ്‌കൂളില്‍ ലഹരിവിരുദ്ധ ദിനാചരണം നടത്തി. നവജീവകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ മോന്‍സി ജേക്കബ്  ലഹരിവിരുദ്ധ ക്ലാസ് എടുത്തു. കുട്ടികള്‍ തയാറാക്കിയ ലഹരിവിരുദ്ധ പതിപ്പുകളും പോസ്റ്ററുകളും പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് ദിലീപ് കുമാര്‍, ഹെഡ്മിസ്ട്രസ് ജെസി കെ. ജോണ്‍, വിദ്യാര്‍ത്ഥി പ്രതിനിധി ആരതി കെ.ദാസ് എന്നിവര്‍ സംസാരിച്ചു.        (പി എന്‍പി 1689/18)

date