Skip to main content

പനി: 524 പേര്‍ ചികിത്സ തേടി

 

ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (27) 524 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ ഏഴ് പേരില്‍ ആറ് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ പ്രമാടത്ത് ഒരാളും ഹെപ്പിറ്റൈറ്റിസ് എ ബാധിച്ച് തിരുവല്ലയില്‍ ഒരാളും ചികിത്സ തേടി. മൂന്ന് പേര്‍ക്ക് ചിക്കന്‍പോക്‌സും സ്ഥിരീകരിച്ചു.  വയറിളക്കരോഗങ്ങള്‍ക്ക് 66 പേര്‍ ചികിത്സ തേടി. വല്ലന, കോയിപ്രം, വെച്ചൂച്ചിറ, മലാലപ്പുഴ എന്നിവിടങ്ങളിലാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്.                              (പിഎന്‍പി 1692/18)

date