Skip to main content

വിഭിന്ന ശേഷിക്കാര്‍ക്ക് ഡിഗ്രി പ്രവേശനം

    കല്‍പ്പറ്റ ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിന് വിഭിന്ന ശേഷിക്കാര്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് (ജൂണ്‍ 30) രാവിലെ 11ന് നടത്തും. യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ലിസ്റ്റിലുള്ളവര്‍ രേഖകളുമായി ഹാജരാകണം.
 

date