Skip to main content

വിമുക്തഭടന്മാരുടെ മക്കള്‍ക്ക്  ക്യാഷ് അവാര്‍ഡ്  അപേക്ഷ ക്ഷണിച്ചു  

                 
    2017 അധ്യയനവര്‍ഷത്തില്‍ സ്റ്റേറ്റ് , സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ നടത്തിയ 10,12 ക്ലാസ്സുകളിലെ പരിക്ഷകളില്‍ എല്ലാ വിഷയങ്ങള്ക്കും എപ്ലസ്, എ1 കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക്  ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 31നകം സമര്‍പ്പിക്കണം. അപേക്ഷാഫാറത്തിനും വിവരങ്ങള്‍ക്കും  ജില്ലാ സൈനികക്ഷേമ ആഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04936202668
 

date