Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

    മീനങ്ങാടി ജി.സി.ഐ.യില്‍ താല്‍കാലികമായി ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 3ന് രാവിലെ 10ന് ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.  യോഗ്യത ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള കൊമേഴ്‌സ് ബിരുദം. ഡിഎസ്പി/ഡിഎസ്.ടി, റ്റാലി, ഡി.ടി.പി. (ഇംഗ്ലീഷ്, മലയാളം) വേര്‍ഡ് പ്രൊസസിംഗ് (ഇംഗ്ലീഷ്, മലയാളം), അധ്യാപക പരിചയം അഭികാമ്യം.

 

date