Skip to main content

കൊറത്തിക്കുണ്ട് പാലം മന്ത്രി ജി.സുധാകരന്‍  ഇന്ന് ഉദ്ഘാടനം ചെയ്യും

 മധൂര്‍-ബദിയഡുക്ക ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊറത്തിക്കുണ്ട് പാലത്തിന്റെ ഉദ്ഘാടനം ഇന്ന് (ജൂണ്‍ 30) ഉച്ചകഴിഞ്ഞ് 2.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. നബാര്‍ഡ് സ്‌കീമില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ചതാണ് ഈ പാലം. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷതവഹിക്കും.       

date