Skip to main content
നാഷണൽ ഹെൽത്ത് മിഷൻ സംസ്ഥാന ഫുട്ബോൾ ടൂർണ്ണമെന്റ് കണ്ണർ ജവഹർ സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പന്ത് തട്ടി ഉദ്ഘാടനം ചെയ്യുന്നു

എന്‍.എച്ച്.എം ജീവനക്കാരുടെ സംസ്ഥാനതല ഫുട്ബാള്‍ ടൂര്‍ണമെന്റ് തുടങ്ങി

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി 'വരൂ കളിക്കാം, ജീവിതശൈലീരോഗങ്ങളെ അകറ്റി നിര്‍ത്താം' എന്ന സന്ദേശവുമായി എന്‍.എച്ച്.എം ജീവനക്കാര്‍ക്കുള്ള സംസ്ഥാനതല ഫുട്ബാള്‍ ടൂര്‍ണമെന്റ് കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു.

 

വൈസ് പ്രസിഡന്റ് പി.പി. ദിവ്യ, സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി. ജയബാലന്‍, ഡി.എം.ഒ (ആരോഗ്യം) ഡോ. കെ. നാരായണ് നായ്ക്, ഡെപ്യുട്ടി ഡി.എം.ഒ ഡോ. രേഖ, ദേശീയ ആേരാഗ്യ ദൗത്യം ഡി.പി.എം ഡോ. കെ.വി. ലതീഷ്, സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. എല്ലാ ജില്ലകളില്‍നിന്നുമുള്ള ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നു. 

date