Skip to main content

എം.എഡ് സീറ്റൊഴിവ് : സ്‌പോട്ട് അഡ്മിഷന്‍ 18നും 19നും

    തിരവനന്തപുരം ഗവ. കോളേജ് ടീച്ചര്‍ എജ്യൂക്കേഷനില്‍ 2018 -19 അധ്യയന വര്‍ഷത്തിലേക്കുള്ള എം.എഡ് കോഴ്‌സിന് സീറ്റൊഴിവുണ്ട്.  ഒഴിവുകളിലേക്ക് ജൂലൈ 18, 19 തിയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജൂലൈ 18ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജ് പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകണം. ഇമെയില്‍: www.gctetvm@gmail.com ഫോണ്‍: 0471 2323964.
പി.എന്‍.എക്‌സ്.2971/18

date