Skip to main content

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷാ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

    ഒക്‌ടോബര്‍ 2017 ല്‍ നടത്തിയ ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ്:www.dhsekerala.gov.in
പി.എന്‍.എക്‌സ്.2973/18

date