Skip to main content

തുല്യതാ പരീക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ 20 മുതല്‍ കൈപ്പറ്റാം

    2017 ഒക്‌ടോബറില്‍ നടന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ 20ന് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍ എത്തിക്കും. പരീക്ഷാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പാള്‍മാരില്‍ നിന്നും 20 മുതല്‍ കൈപ്പറ്റണമെന്ന് ഹയര്‍സെക്കണ്ടറി എക്‌സാമിനേഷന്‍സ് ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.
പി.എന്‍.എക്‌സ്.2974/18
 

date