Skip to main content

കൗണ്‍സിലിംഗ് 19ന്

കൊട്ടാരക്കര വെളിയം ഗവണ്‍മെന്റ് ഐ.ടി.ഐ പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് ജൂലൈ 19ന് നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ എട്ടു മുതല്‍ 10 വരെ. ഇന്‍ഡക്‌സ് മാര്‍ക്ക് ഓപ്പണ്‍ കാറ്റഗറി-180, ഈഴവ-175, മുസ്ലീം-175, എസ്.സി-150 വരെയുളളവരും  മറ്റ് വിഭാഗങ്ങളിലെ എല്ലാവരും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും, ടി.സി, ആധാര്‍ കാര്‍ഡ്, ഫീസ് എന്നിവയും സഹിതം രക്ഷകര്‍ത്താവിനോടൊപ്പം ഹാജരാകണം.

(പി.ആര്‍.കെ. നമ്പര്‍ 1610/18)

date