Skip to main content

സ്വാതന്ത്ര്യദിനാഘോഷം: ആലോചനാ യോഗം 19ന്

ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ആലോചനാ യോഗം ജൂലൈ 19ന് വൈകിട്ട് നാലിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

(പി.ആര്‍.കെ. നമ്പര്‍ 1606/18)

date