Skip to main content

ഭരണപരിഷ‌്കാര കമീഷൻ സിറ്റിങ‌് മാറ്റിവച്ചു

ആലപ്പുഴകാലവർഷം ശക്തിയായി തുടരുന്നതും തന്മൂലമുള്ള കെടുതികളും പരിഗണിച്ച‌് ജൂലൈ 17ന‌് (ചൊവ്വാഴ‌്ച) ജില്ലാ പഞ്ചായത്ത‌് ഹാളിൽ  നിശ‌്ചയിച്ചിരുന്ന  ഭരണപരിഷ‌്കാര കമീഷൻ പബ്ലിക‌് ഹിയറിങ‌് മാറ്റിവച്ചതായി മെമ്പർ സെക്രട്ടറി ഷീല തോമസ‌് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട‌് അറിയിക്കും. 

date