Skip to main content

അപേക്ഷ ക്ഷണിച്ചു

    മാമ്പ്ര വിഞ്ജാനവാടിയുടെ മേല്‍നോ' ചുമതല വഹിക്കുതിന് പ'ികജാതിക്കാരില്‍ നി് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സും കമ്പ്യൂ'ര്‍ പരിഞ്ജാനമുളളവര്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുളളവര്‍ ബയോഡാറ്റയോടുകൂടിയ അപേക്ഷയും യോഗ്യത, റസിഡന്‍ഷ്യല്‍, ജാതി എിവ തെളിയിക്കു സര്‍'ിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം മാള 'ോക്ക് പ'ികജാതി വികസന ഓഫീസില്‍ ജൂലൈ 21 നകം നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ :  8547630016.

date