Skip to main content

മീഡിയ അക്കാദമി പ്രവേശനപരീക്ഷ 21 ന്

     കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റിയൂ'് ഓഫ് കമ്മ്യൂണിക്കേഷനിലെ ജേര്‍ണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പ'ിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കായി ജൂലൈ 21 ന് പ്രവേശനപരീക്ഷ നടത്തും.  കൊച്ചി മീഡിയ അക്കാദമി,  കൊല്ലം ഗവമെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍, കോഴിക്കോട് മാനാഞ്ചിറ മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ,എിവിടങ്ങളിലാണ് എഴുത്തു പരീക്ഷ.  ജേര്‍ണലിസം-ടി.വി ജേര്‍ണലിസം കോഴ്‌സുകള്‍ക്കുളള പൊതുവായ പരീക്ഷ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും പ'ിക് റിലേഷന്‍സിനുളള പരീക്ഷ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയുമാണ്.ഹാള്‍ ടിക്കറ്റുകള്‍ തപാല്‍ മാര്‍ഗം അയച്ചി'ുണ്ട്.  
 

date