Skip to main content

സീറ്റ് ഒഴിവ്

ഐ എച്ച് ആര്‍. ഡി യുടെ പട്ടുവം കയ്യതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ് സി ഇലക്ട്രോണിക്‌സ് എന്നീ ഡിഗ്രി കോഴ്‌സുകളില്‍  സീറ്റുകള്‍ ഒഴിവുണ്ട്. എസ് സി/എസ് ടി, ഒ ഇ സി ക്കാര്‍ക്ക് ഫീസ് ആനൂകൂല്യം ലഭിക്കും.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ ബന്ധപ്പെടുണം. ഫോണ്‍ 0460 2206050, 8547005048.

date