Skip to main content

എം.ബി.ബി.എസ് ക്ലാസ് ഒന്നിന് തുടങ്ങും

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ് ക്ലാസ് ആഗസ്റ്റ് ഒന്നിന് തുടങ്ങും.  വിദ്യാര്‍ഥികള്‍ രാവിലെ 10നകം ക്ലാസ്സില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

date