Skip to main content

വിദ്യാര്‍ഥികള്‍ എത്തണം

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജില്‍ ഈ അധ്യയന വര്‍ഷത്തില്‍ എം.ബി.ബി.എസ്, ബി.ഫാം, കോഴ്‌സിന് അഡ്മിഷന്‍ ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  

date