Skip to main content

കാലവര്‍ഷക്കെടുതി അടിയന്തിര സാഹചര്യം ഒരുക്കുന്നതിന് സംവിധാനം

ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ ദുരന്തനിവാരണത്തിന് ജില്ലയില്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ബിജു എന്നിവരുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തിര യോഗം ചേര്‍ന്നു. േേകാഴിക്കോട് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്  സൗകര്യം ഏര്‍പ്പെടുത്തി.  
 
ജില്ലയില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നു 
കക്ടറേറ് -0495-2371002
കോഴിക്കോട് -0495-2372966
താമരശ്ശേരി -0495-2223088
കൊയിലാണ്ടി -0496-2620235
വടകര -0496-2522361 

രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര സജ്ജീകരണം ഒരുക്കുന്നതിന് ഈ നമ്പറുകളില്‍ ബന്ധപ്പെടാം.

ആവശ്യമായ ബോട്ടുകളും മറ്റ് സന്നാഹങ്ങളും ഒരുക്കല്‍ 
ടി ജനില്‍ കുമാര്‍- എ.ഡി.എം  -8547616013

ഐസൊലേറ്റഡ് കോളര്‍ സംവിധാനം 
വിപിന്‍ സീനിയര്‍ സൂപ്രണ്ട്, 
ഇന്‍സ്പെക്ഷന്‍   - 9447292984
ധന്യ           - 8281527151

വാഹന സൗകര്യം ലഭ്യമാക്കല്‍ 
മണി ജൂനിയര്‍ സൂപ്രണ്ട് -9446841194
ജലീല്‍ ക്ലര്‍ക്ക്         -8113900224

ക്യാമ്പിലേക്കാവശ്യമായ സാധനങ്ങള്‍ അനുവദിക്കല്‍
നിജീഷ് പി എ             - ടു കളക്ടര്‍ 9446477818
നാസര്‍ എ 1 എ             - 9745743545

(ക്യാമ്പുകളിലേക്കാവശ്യമായ സാധനങ്ങള്‍ കളക്ഷന്‍ സെന്ററില്‍ നിന്ന് ശേഖരിച്ച് ക്യാമ്പുകളില്‍ എത്തിക്കല്‍)

മെഡിക്കല്‍ മാനേജ്മെന്റ്
ഡോ. നവീന്‍ - 8281863442
(ക്യാമ്പുകളിലേക്കാവശ്യമായ ആംബുലന്‍സ്, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കല്‍)

കുടിവെളള വിതരണം
വാട്ടര്‍ ടാങ്കുകള്‍ ലഭ്യമല്ലാത്ത ക്യാമ്പുകളില്‍ വില്ലേജുകളില്‍ സ്ഥാപിച്ചിട്ടുളള വാട്ടര്‍ കിയോസ്‌കുകള്‍ ക്യാമ്പുകളിലേക്ക് മാറ്റേണ്ടതും ആയതില്‍ വാട്ടര്‍ അതോറിറ്റിയുടെ സോഴ്സില്‍ നിന്നും ടാങ്കര്‍ ലോറി മുഖേന കുടിവെളളം നിറയ്ക്കേണ്ടതുമാണ്.
ആനന്ദ് കുമാര്‍, ജെ.എസ്         -    8089428478
ഗീത, സീനിയര്‍ ക്ലാര്‍ക്ക്        -    9544244428
ഡി.ഡി.പി                -    9400501691
അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റല്‍
മധു എസ്.എസ്, ആര്‍.ഡി.ഒ     -     9496268149
അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും, അപകടാവസ്ഥയിലായ പാലങ്ങള്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുളള നടപടി.

date