Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ  മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പുതിയ പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ലാബിലേക്ക് ഉപകരണങ്ങള്‍ ഷിഫ്റ്റ് ചെയ്ത് സ്ഥാപിക്കുന്നതിനുവേണ്ടി  ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം  29 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈറ്റ് : ംംം.ഴലരസസറ.മര.ശി.

 

date