Skip to main content

ഇന്ന് പ്രവര്‍ത്തി ദിനം

 

ജില്ലയില്‍ മഴക്കെടുതികള്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിന്  എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഇന്ന് (ആഗസ്റ്റ് 19) അതാത്  ഓഫീസുകളില്‍ ഹാജരാകണമെന്ന് ജില്ലാ കളക്ടര്‍ ബി.എസ്. തിരുമേനി അറിയിച്ചു.

 

date