Skip to main content

വിദ്യാരംഗം ജില്ലാ സാഹിതേ്യാത്സവം ഇന്ന് തുടങ്ങും

 

                സര്‍വ്വ ശിക്ഷാ അഭിയാനും വിദ്യാരംഗം കലാസാഹിത്യ വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ സാഹിതേ്യാത്സവം നവംബര്‍ 24,25 തിയതികളില്‍  വൈത്തിരി എച്ച്.ഐ.എം. യു.പി. സ്‌കൂളില്‍ നടക്കും.  സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അധ്യക്ഷത വഹിക്കും.  രജിസ്‌ട്രേഷന്‍ രാവിലെ 9.30ന് ആരംഭിക്കും.

date