Skip to main content

വൈദ്യുതി മുടങ്ങും

 

                കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ചീക്കല്ലൂര്‍, കോളിപ്പറ്റ, വരദൂര്‍, കോട്ടവയല്‍, മൃഗാശുപത്രി, പൂതാടി, പൊന്നങ്കര എന്നിവിടങ്ങളില്‍ ഇന്ന് (നവംബര്‍ 24) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

date