Skip to main content

അങ്കണവാടി പ്രവര്‍ത്തകര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

 

പള്ളം ഐ.സി.ഡി.എസിലെ അയര്‍ക്കുന്നം, വിജയപുരം, പനച്ചിക്കാട്, കുറിച്ചി പഞ്ചായത്തുകളിലെ അങ്കണവാടി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതശ്വാസ നിധിയിലേക്ക് 23,000 രൂപയുടെ ഡി.ഡി നല്‍കി. ഓണാഘോഷം ഉപക്ഷേിച്ച് 140 പ്രവര്‍ത്തകരില്‍നിന്നു ശേഖരിച്ച തുക കളക്ടറുടെ ചേമ്പറില്‍വച്ച് കളക്ടര്‍ ബി.എസ്. തിരുമേനിക്ക് പ്രവര്‍ത്തകര്‍ കൈമാറി.

 

 

date