Skip to main content

കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റണം

 

കഴക്കൂട്ടം ഗവ. (വനിത) ഐ.ടി.ഐയില്‍ ജൂലൈ 2014, 2015, 2016, 2017, 2018 വര്‍ഷങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ കോഷന്‍ ഡിപ്പോസിറ്റും സെക്യൂരിറ്റി ഡിപ്പോസിറ്റും ഒക്‌ടോബര്‍ 10നകം ട്രെയിനികള്‍ രേഖകള്‍ സഹിതം ഐ.ടി.ഐയില്‍ നേരിട്ടെത്തി കൈപ്പറ്റണം.

പി.എന്‍.എക്‌സ്.4064/18

date