Skip to main content

സ്‌പോട്ട് അഡ്മിഷന്‍ 17ന്

 

പൂജപ്പുര എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണ്‍ ഒന്നാം വര്‍ഷ ബി.ടെക് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് (സി.എസ്.ഇ, ഇ.സി.ഇ, സി.ഇ, എ.ഇ & ഐ, ഐ.ടി) സ്‌പോട്ട് അഡ്മിഷന്‍ 17ന് രാവിലെ 11ന് കോളേജില്‍ നടത്തും. എന്‍ട്രന്‍സ് പരീക്ഷ പാസായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ യോഗ്യതയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവയുമായി സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വെബ്‌സൈറ്റ്: www.lbsitw.ac.in ഫോണ്‍: 0471 2349232, 9447347193, 9447076711 എന്നീ ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം.

പി.എന്‍.എക്‌സ്.4067/18

date