Skip to main content

ടെണ്ടര്‍ കാലാവധി നീട്ടി

 

എറണാകുളം ജില്ലയിലെ എടയാറിലുള്ള എടയാര്‍ സിങ്കില്‍ സൂക്ഷിച്ചിരിക്കുന്ന രാസ പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നതിന്  സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ക്ഷണിച്ച ടെണ്ടറിന്റെ കാലാവധി സെപ്റ്റംബര്‍ 29 വരെ ദീര്‍ഘിപ്പിച്ചു. വെബ്‌സൈറ്റ് www.keralapcb.nic.in

പി.എന്‍.എക്‌സ്.4075/18

date